ഇതു സ്ഥിരം ഓണക്കാല വികൃതി.
ഓഫീസിലെ പൂക്കളമത്സരത്തിനു പൂക്കളം തീര്‍ക്കല്‍.
പടം മാറ്റിയും തിരുത്തിയും വരച്ചു കഷ്ടപ്പെട്ടതു അശ്വതിയാണ്.
ടീം ലീഡര്‍ സുദീപിന്റെ നേതൃത്ത്വത്തില്‍ സനിത്ത്, മുരളി, തിരുവരംഗന്, വാസു, ജയന്ത് തുടങ്ങിയവരുടെ ആദ്യാവസാന സജീവ രാത്രി സാനിദ്ധ്യം മണ്ണില്‍ ഇത്രയുമൊക്കെ തീര്‍ത്തു. വന്നും പോയും സഹായം നല്കിയവര് ഒരുപാട്. രാത്രി വൈകിയുള്ള പൂവ് ഒരുക്കലിനും, അതിരാവിലെയുള്ള പൂവിടലിനും പെണ്‍കുട്ടികളടക്കമുള്ള ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍പേരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒടുവില്‍ സെക്കന്റ് പ്രൈസും.
ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Friday, August 28, 2009
Subscribe to:
Post Comments (Atom)
പഴയ ചില വികൃതികള്‍
-
രണ്ടാഴ്ച മുമ്പാണു 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രം കണ്ടത്. സമയം കിട്ടുന്ന സമയത്ത് ഉള്ളിലെ നീറ്റൽ അവസാനിച്ചിട്ടില്ലെങ്കിൽ ചിത്രത്തെ ക...
-
കഷ്ടപ്പെട്ടു പഠിച്ചും, ടെന്‍ഷനടിച്ചു കോപ്പിയടിച്ചു പരീക്ഷകളെഴുതിയും, അതൊക്കെത്തന്നെ പലവട്ടമെഴുതിയും പോളിപഠനം കഴിഞ്ഞു കൂമ്പുവാടി വീട്ട...
-
ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവി...
-
അതിരാവിലെ, അടുക്കളയില്‍ ആരുടെയോ പതിഞ്ഞ സംസാരം. ചെവിയോര്‍ത്തു കിടന്നു..... സംസാരം ഭാര്യയുടേതാണ്..... ഇവള്‍ക്കെന്തു പറ്റി? രാത്രിയില്‍,...
-
ഇതെന്റെ അവസാന പ്രണയത്തിന്റെ ആദ്യവാര്‍ഷികം. എല്ലാവരും ആദ്യപ്രണയത്തെകുറിച്ചാണല്ലോ പറയാറ്. ഇതൊരു ചേയ്ഞ്ചായിക്കോട്ടെ. കൂടാതെ, ‘ ലവള്- എന്റെ ...
7 comments:
സ്ഥിരം ഓണക്കാല വികൃതി....
ഓഫീസിലെ പൂക്കളമത്സരത്തിനു തീര്‍ത്ത പൂക്കളം.
നല്ല പൂക്കളം...
പൂക്കളം അടിപൊളി പുതുമ തോനുന്നുണ്ട് പക്ഷെ ഈ activity യില്‍ യാതൊരു പുതുമയും തോനുന്നില്ല നീ എവിടെ ചെന്നാലും ഈ പൂക്കളത്തിന്റെ മുന്നിരയിലുണ്ടാകുമല്ലോ??? ഇപ്പൊ ഒരു സംശയം നിനക്ക് side business ആയി "പൂ " കച്ചോടം ഉണ്ടോ??
കണ്‍ഗ്രാറ്റ്സ്....
പൂക്കളം വളരെ നന്നായിട്ടുണ്ടായിരുന്നു.
പക്ഷേ പതിവ് പോലെ പഥികനെ തലേന്ന് അവിടെ അധികം കാണാനായില്ലല്ലോ...
ട്രീറ്റ് കിട്ടിയില്ല കേട്ടോ....
നമുക്കൊരു പ്രോത്സാഹനം കിട്ടി :)
ആരാ ഈ അശ്വതി... ;)
രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടരുത് എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്......അടുത്ത തവണ ഒന്നാം സ്ഥാനം കിട്ടിയ പൂക്കളത്തെ പറ്റി എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകള്‍
നന്നായിരിക്കുന്നു....
നന്നായിട്ടുണ്ട് കേട്ടോ...ഓണാശംസകള്്
Post a Comment