ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, July 23, 2011

ഉയിര്‍പ്പ്

പഴുത്തു കൊഴിഞ്ഞു വീണ ഒരു പേരക്കായില്‍ വളരുന്ന പേരക്കാടാണ് ചിത്രം.സന്തോഷമാണെനിക്ക്
ഈ മണ്ണോടു ചേരുവാന്‍,
എങ്കിലല്ലേ ഉയിര്‍പ്പാന്‍ കഴിയു
പല പല ഭാവങ്ങളില്‍

ഓഫ്: ഞാനൊരു നല്ല പടമെടുപ്പുകാരനൊന്നുമല്ല. എങ്കിലും ഇങ്ങനൊരണ്ണം കണ്ടപ്പോള്‍ എടുത്തു ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ? അഭിപ്രായം അറിയിക്കുമല്ലോ?

പഴയ ചില വികൃതികള്‍