ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, July 23, 2011

ഉയിര്‍പ്പ്

പഴുത്തു കൊഴിഞ്ഞു വീണ ഒരു പേരക്കായില്‍ വളരുന്ന പേരക്കാടാണ് ചിത്രം.



സന്തോഷമാണെനിക്ക്
ഈ മണ്ണോടു ചേരുവാന്‍,
എങ്കിലല്ലേ ഉയിര്‍പ്പാന്‍ കഴിയു
പല പല ഭാവങ്ങളില്‍

ഓഫ്: ഞാനൊരു നല്ല പടമെടുപ്പുകാരനൊന്നുമല്ല. എങ്കിലും ഇങ്ങനൊരണ്ണം കണ്ടപ്പോള്‍ എടുത്തു ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ? അഭിപ്രായം അറിയിക്കുമല്ലോ?

38 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എങ്കിലല്ലേ ഉയിര്‍പ്പാന്‍ കഴിയു
പല പല ഭാവങ്ങളില്‍

Naushu said...

കൊള്ളാം..

Cinara said...

good one!

G.MANU said...

coool

Arjun Bhaskaran said...

ചിത്രം ഒരു ഒന്നൊന്നര ആയിട്ടുണ്ട്‌.. :)

K@nn(())raan*خلي ولي said...

ചിത്രം ഒന്നൊന്നര രണ്ടര മൂന്നു മൂന്നര ആയിട്ടുണ്ട്‌ എന്നതാ സത്യം.

സ്വന്തം സുഹൃത്ത് said...

എനിക്കും ഒരു തൈ തരണേ !

Anonymous said...

വളരെ നന്നായിട്ടുണ്ട് തളിര്‍ പച്ച കണ്ണിനും മനസിനും ആഹ്ലാദം ....

കൂതറHashimܓ said...

ഉണര്‍വിന്റെ പച്ചപ്പ്

പ്രയാണ്‍ said...

nice..... ഇതില്‍ പക്ഷേ മണ്ണ് കുറവാണല്ലോ.....:)

keraladasanunni said...

ഓരോ വിത്തില്‍ നിന്നും ഓരോ ചെടി.

Junaiths said...

നന്നായിരിക്കുന്നു..................

Irshad said...

തൈ വാങ്ങാനായി എല്ലാവരും ക്യൂവായി നിന്നോളൂ... :)

@പ്രയാണ്‍,
നമ്മുടെ മാതാപിതാക്കളെപ്പോലെ, മണ്ണായി മാറും മുമ്പെ വളമായി മാറി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നില്‍ നിന്ന് ആയിരങ്ങള്‍ ഉയിര്‍ക്കൊള്ളുന്നു !
ആയിരങ്ങളില്‍ ഒരെണ്ണം(ചിത്രം) ഇതുപോലെ ലഭിക്കുന്നു!

mini//മിനി said...

നല്ല ഫോട്ടോ,,,

Echmukutty said...

ഫോട്ടൊ ഇഷ്ടപ്പെട്ടു.

ചിത്ര said...

good pic! striking because of its novelty!

TPShukooR said...

nice

TOMS / thattakam.com said...

കൊള്ളാം.

yousufpa said...

ഹായ്യ്..ഗംഭീരായിട്ട്ണ്ടല്ലോ..

സ്നേഹിത said...

കൊള്ളാം.നന്നായിരിക്കുന്നു

Unknown said...

:)

ജോബിന്‍ said...

കൊള്ളാം മച്ചൂ ... വളരെ നന്നായിരിക്കുന്നു... സൂപ്പര്‍ ഷോട്ട് ...

Cm Shakeer said...

Nice catch

Areekkodan | അരീക്കോടന്‍ said...

ഞാന്‍ കരിഞ്ഞുണങ്ങിയാലും എന്റെ മക്കള്‍ പച്ചയായി നിന്നാല്‍ മതി എന്ന അമ്മയുടെ ദീര്‍ഘനിശ്വാസം കേള്‍ക്കുന്നോ?

Unknown said...

ഉഗ്രന്‍ ഫോട്ടോ.

എന്നാലിനി തയ് വിതരണം തുടങ്ങാം ല്ലേ..

the man to walk with said...

Nice,,
Best wishes

Mohamedkutty മുഹമ്മദുകുട്ടി said...

ഫോട്ടോയെക്കാളും അതിനു തിരഞ്ഞെടുത്ത വിഷയം അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!.

Sidheek Thozhiyoor said...

നല്ല വളക്കൂറുള്ള മണ്ണും ഫോട്ടോയും.

അനില്‍കുമാര്‍ . സി. പി. said...

നല്ലത്. നല്ല അടിക്കുറിപ്പും.

ബഷീർ said...

ചിത്രവും അടിക്കുറിപ്പും കേമം :)

ManzoorAluvila said...

Nice Photo ...and the underscore

Keep it up

Best wishes

Sabu Hariharan said...

Good photo. Next time pls add a big photo (couldn't enlarge it).

Irshad said...

സാബു,
ഞാന്‍ വലിയപടം തന്നെയാണ് ചേര്‍ത്തതു. വലുതാക്കി കാണിക്കാത്തതില്‍ ഞാനും ഖിന്നനായിരുന്നു. പിന്നെയും ഒന്നുരണ്ടു തവണകൂടി ശ്രമിച്ചു നോക്കി. നടന്നില്ല.

പക്ഷെ, ഇപ്പോള്‍ ശരിയായിരിക്കുന്നു. പടത്തില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ കാണാം.

പള്ളിക്കരയിൽ said...

നന്നായി; ആശയവും ചിത്രവും.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja onashamsakal.........

ഡെന്നി said...

dear irshad,
i hope that you have planted some of those saplings.

പഴയ ചില വികൃതികള്‍