ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, September 8, 2011

സിഡാക്ക് ഓണാഘോഷം 2011

ഓഫീസിലെ  ഓണാഘോഷം. വടം വലിയും, അത്തപ്പൂക്കളമിടലും പില്ലോ ഫൈറ്റും, കോമഡി ഷോയും പിന്നെ ഓണസദ്യയും.
ഇതാ ഈ പ്രാവശ്യത്തെ അത്തപ്പൂക്കള ചിത്രങ്ങള്‍ പൂവിടും മുന്‍പും പൂവിട്ടതിനു ശേഷവുംഇനി അവധി ദിനങ്ങള്‍....

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.

6 comments:

സങ്കല്‍പ്പങ്ങള്‍ said...

ഓണാശംസകള്‍.
മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

ഓർമ്മകൾ said...

ഓണാശംസകൾ....

ചെലക്കാണ്ട് പോടാ said...

എല്ലാം മിസ്സാവണ്ടുണ്ടട്ടാ...

khader patteppadam said...

ഓണമൊക്കെ സമൃദ്ധമായി ആഘോഷിചിട്ടുണ്ടാകും എന്നു കരുതട്ടെ

kanakkoor said...

പൂക്കളത്തിനു മുമ്പും പിമ്പും ഉള്ള ചിത്രങ്ങള്‍. നല്ല ഐഡിയ. . അഭിനന്ദനങ്ങള്‍.
(സുന്ദരി ആകാനുള്ള മരുന്ന് കഴിക്കുന്നതിനു മു മ്പും പിമ്പും എന്ന പരസ്യം പോലുണ്ട്.. )

Shukoor said...

ഇത്രയധികം പൂക്കളങ്ങളോ? വളരെ മനോഹരം.

പഴയ ചില വികൃതികള്‍