ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Monday, September 20, 2010

കെട്ടുകാഴ്ചാ ചിത്രങ്ങള്‍

ഉത്സവങ്ങളുടെ നാട്ടില്‍ നിന്നാണ് വരവെന്നു പറഞ്ഞിട്ടെന്താ, ഒരുത്സവത്തിന്റെ പടമെങ്കിലും ബ്ലോഗില്‍ ചാമ്പിക്കൂടെ? സുഹൃത്തുക്കളുടെ സ്ഥിരം ചോദ്യം.

ചോദിച്ചവര്‍ക്കും ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ക്കുമായി “ഓച്ചിറയിലെ ഇരുപത്തെട്ടാം ഓണദിനത്തിലെ കെട്ടുകാഴ്ചാ ചിത്രങ്ങള്‍“


പച്ചപ്പരവതാനി വിരിച്ച എന്റെ ഗ്രാമത്തിന്റെ എന്റെ കരയുടെ (മേമന) കെട്ടുകാളകള്‍.

സ്വീകരിച്ചാനയിക്കാനെത്തിയവര്‍...........

വലിയെടാ വലി.......

ഹാ !!! എന്താ ഒരു തലയെടുപ്പു.......?

പാപ്പാന്‍മാര്‍ കുട്ടനും അശോകനും.......

ഒന്നാം പാപ്പാന്‍.................

നഗരം സാക്ഷി........

ജനസാഗരം സാക്ഷി.....

നിരനിരയായി..............


ഇവിടെവരെ........

5 comments:

പട്ടേപ്പാടം റാംജി said...

ആ കാളകള്‍..ഭയങ്കര ഒരു പ്രത്യേകത തോന്നുന്നു.
നമ്പൂതിരി ചിത്രം പോലെ മനോഹരം.

റ്റോംസ് കോനുമഠം said...

അയല്‍പക്കത്തെ കാഴ്ചയ്ക്ക് നന്ദി.
മനോഹരമായിരിക്കുന്നു.ഒരു നല്ല വിവരണം കു‌ടി ആകാമായിരുന്നു.

Jishad Cronic said...

മനോഹരം...

perooran said...

nice photos............

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു നല്ല വിവരണം കു‌ടി ആകാമായിരുന്നു

പഴയ ചില വികൃതികള്‍