ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, August 20, 2010

ഓണം 2010 - വീണ്ടുമൊരു ഓണക്കാലം

വീണ്ടുമൊരു ഓണക്കാലം. വരകളും നിറങ്ങളും മണ്ണും പൂക്കളും കൊണ്ട് വികൃതികള്‍ കാട്ടിക്കൂട്ടാനുള്ള സുവര്‍ണ്ണാവസരങ്ങളിലൊന്നു.

ഇതാ ഇപ്രാവശ്യത്തെ ഓഫീസിലെ ഞങ്ങളുടെ പൂക്കളം ചിത്രങ്ങള്‍

ഏവര്‍ക്കും എന്റെ ഓണാശംസകള്‍.

10 comments:

പട്ടേപ്പാടം റാംജി said...

ഓണാശംസകള്‍...

പൂക്കള ചിത്രങ്ങള്‍ ഭംഗിയായി.

Kalavallabhan said...

കലാകാരന്മാരുടെ ഓഫീസിലെ
ഉടുക്കാത്ത കളവും
പൂക്കളുടുത്ത കളവും
അത്യുഗ്രൻ.
ഓണാശംസകൾ

Aisibi said...

ഹൌ!!! എന്തൊരു മൊഞ്ചാ... :) ഉഷാര്‍!!

ജാബിർ said...

I wish you a happy a very enjoyful onam.Nice photo.

haina said...

ഓണാശംസകള്‍.

ചെലക്കാണ്ട് പോടാ said...

കൂടെയുള്ള പാവം സഹപൂക്കളങ്ങളെയും പ്രദര്‍ശിപ്പിക്കണം എന്നൊരു അപേക്ഷ

അനില്‍കുമാര്‍. സി.പി. said...

ഓണാശംസകള്‍.

പള്ളിക്കരയില്‍ said...

മനോഹരം..!!

ധനേഷ് said...

പഥികേട്ടാ.. കൊള്ളാട്ടാ.. :-)

ÐIV▲RΣTT▲Ñ said...

പഥികനും, കുടുംബത്തിനും ദിവാരേട്ടന്റെ
!! ഈദ് മുബാരക് !!

പഴയ ചില വികൃതികള്‍