ഉത്സവങ്ങളുടെ നാട്ടില്‍ നിന്നാണ് വരവെന്നു പറഞ്ഞിട്ടെന്താ, ഒരുത്സവത്തിന്റെ പടമെങ്കിലും ബ്ലോഗില്‍ ചാമ്പിക്കൂടെ? സുഹൃത്തുക്കളുടെ സ്ഥിരം ചോദ്യം.
ചോദിച്ചവര്‍ക്കും ഇന്നേവരെ കണ്ടിട്ടില്ലാത്തവര്‍ക്കുമായി “ഓച്ചിറയിലെ ഇരുപത്തെട്ടാം ഓണദിനത്തിലെ കെട്ടുകാഴ്ചാ ചിത്രങ്ങള്‍“

പച്ചപ്പരവതാനി വിരിച്ച എന്റെ ഗ്രാമത്തിന്റെ എന്റെ കരയുടെ (മേമന) കെട്ടുകാളകള്‍.

സ്വീകരിച്ചാനയിക്കാനെത്തിയവര്‍...........

വലിയെടാ വലി.......

ഹാ !!! എന്താ ഒരു തലയെടുപ്പു.......?

പാപ്പാന്മാര് കുട്ടനും അശോകനും.......

ഒന്നാം പാപ്പാന്.................

നഗരം സാക്ഷി........

ജനസാഗരം സാക്ഷി.....

നിരനിരയായി..............

ഇവിടെവരെ........