കുറച്ചു കാലമായി ഇതില്‍ എന്തെങ്കിലുമൊരു വികൃതി അവതരിപ്പിച്ചിട്ട്. ഒരുപാട് വികൃതികളൊന്നുമില്ലാതെ ഒരു വര്‍ഷം കടന്നു പോകുന്നു. ഈ ക്രിസ്തുമസ് കാലത്ത്, എനിക്കു കിട്ടിയ ക്രിസ്തുമസ് കൂട്ടുകാരനാണ് “സനിത്ത്”. എന്തെങ്കിലും സമ്മാനം കൊടുക്കണമെല്ലോ എന്നാലോചിച്ചു പല കടകളിലും കയറിയിറങി. മനസ്സിനിഷ്ടപ്പെട്ട ചെലവു കുറഞ്ഞ സാധനങള് ഒന്നും കിട്ടാതെ തിരികെ വന്നപ്പോളാണു അവന്റെ തന്നെ ഒരു പടം വരച്ചു നല്‍കാം എന്നു തോന്നിയത്. ഇപ്പോള്‍ ഞാനും അവനും ഹാപ്പി....
ഇതാണെന്റെ കൂട്ടുകാരന്..... നോക്കിവരക്കാന്‍ ഉപയോഗിച്ച ഒര്ജിനലാണൊപ്പം....

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ
“ക്രിസ്തുമസ് - പുതുവത്സരാശംസകള്‍”
9 comments:
വര കൊള്ളാം ട്ടൊ.. :)
ക്രിസ്തുമസ് ആശംസകള്‍..
നന്നായിട്ടുണ്ട്....
നമ്മുടെ അഭിലാഷിന്റെ ഒരു കഥയുണ്ടെന്ന് പറഞ്ഞിട്ട്...
please visit & leave your comment
http://mottunni.blogspot.com/
വര മോശമായില്ല ട്ടോ
ഒരു കലാകാരനാണല്ലേ?സമയം കിട്ടിയാല്‍ എന്റെ പടവും ഒന്നു വരക്കണേ.നാലു പേരെ കാണിക്കാമല്ലോ
Dear,
Nice picture.Congrats.
For v"krthi
pl vst
http://manjalyneeyam.blogspot.com
post- aavi parakkunna aana pindam'
Seen your LKG changaathi(ni)'s picture.Good.Whta do u do?
caste pl. means CVL/MCHL/IT/ELC/CT
keep contacting pl.Xpert in ochira kali?
രമേഷ്,രജത്,ശ്രീ,അരുണ്‍ കായംകുളം, poor-me/പാവം-ഞാന്‍, അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി.
മൊട്ടുണ്ണി, എന്താ പറയുക :):)
poor-me/പാവം-ഞാന്‍ ഒടുവിലിട്ട കമന്റ് എനിക്കു മനസ്സിലായില്ല. ഞാന്‍ വരച്ചതു എന്റെ കൂട്ടുകാരനെയാണ്. അതും കൂടെ ജോലി ചെയ്യുന്നയാള്‍.
ചങാതിനി? :)
അരുണ്‍,
ഞാന്‍ ഒരു മടിയനാണ്. സമയം കിട്ടിയാല്‍ ഞാന്‍ താങ്കളുടെ പടം വരക്കാന്‍ ശ്രമിക്കാം. ഇപ്പോള്‍ പ്രൊഫൈലില്‍ കിടക്കുന്ന പടം ഞാന്‍ എടുത്തിട്ടുമുണ്ട്. ക്ഷമയോടെ കാത്തിരിക്കൂ...
Post a Comment