ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......
ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Wednesday, September 5, 2007
2007-ലെ എന്റെ ഓണക്കാലം
ആഘോഷങളുടെ ഒരു ഓണക്കാലം കൂടി കടന്നുപോയി. പൂക്കളം തീര്‍ക്കലും, വടം വലിയും, നാടന്‍ പാട്ടുകളും ഒക്കെ ചേര്‍ന്ന ഒരു ഓണക്കാലം. ആ ആഘോഷദിനങളിലെ എന്റെ വികൃതികളില്‍ ചിലവയുടെ ചിത്രങളാണിവിടെ......
മണ്ണില്‍ രൂപം തീര്‍ക്കും മുന്‍പു....
മണ്ണില്‍ തീര്‍ത്ത രൂപം
പൂവിട്ടപ്പോള്‍ ഇങനെയായിപ്പോയി
എന്റെ കൂട്ടുകാരിലൊരാളെ (നിതിന്‍) വരക്കാന്‍ ശ്രമിച്ചതാണ്. ഓണക്കാല വികൃതികള്‍ ഒന്നിച്ചു കിടക്കട്ടെ എന്നു കരുതി.
ഇര്‍ഷാദ്, നല്ലൊരു കലാകാരന്റെ ഭാവനകള്‍ താങ്കളുടെ ഈ പോസ്റ്റിലൂടെ കാണാന്‍ സാധിച്ചു. ആ പൂക്കളം നന്നായിട്ടുണ്ട്. എന്തൊരു ഭംഗിയാണതിന്റെ ത്രിമാനരൂപത്തിന്!! അഭിനന്ദനങ്ങള്‍ (ഓ.ടോ. പുതിയ പോസ്റ്റുകളിടുമ്പോള്‍ അറിയിക്കണേ)
1 comment:

Post a Comment