tag:blogger.com,1999:blog-5811141024459657371.post4817937027931641645..comments2023-06-21T16:35:32.629+05:30Comments on വികൃതി: അടുക്കള ചരിതം - ഒന്നാം ഖണ്ഡം.Irshadhttp://www.blogger.com/profile/03455761332918183959noreply@blogger.comBlogger17125tag:blogger.com,1999:blog-5811141024459657371.post-91050886327923316592012-02-29T10:32:02.144+05:302012-02-29T10:32:02.144+05:30മനോജേട്ടാ,
ഇതു വേറെയാ ഐറ്റം. പാറ്റ അടുത്തു കൂടി പോ...മനോജേട്ടാ,
ഇതു വേറെയാ ഐറ്റം. പാറ്റ അടുത്തു കൂടി പോയാല്‍ പിന്നെ ആ ഭക്ഷണം പോലും കഴിക്കില്ല. :)Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-57978979128980890202012-02-29T09:47:16.477+05:302012-02-29T09:47:16.477+05:30എന്നിട്ട് ആ പാറ്റയെ എന്ത് ചെയ്തു ? ആക്ഷൻ ടീവിയിലൊ...എന്നിട്ട് ആ പാറ്റയെ എന്ത് ചെയ്തു ? ആക്ഷൻ ടീവിയിലൊക്കെ പാറ്റയെപ്പോലുള്ള സാധനങ്ങളെ തിന്നുന്നത് കാണിക്കാറുണ്ട്. അതേപോലെ ബ്രേക്ക് ഫാസ്റ്റിന് പുതിയ ഐറ്റമാക്കി ഇറക്കിയോന്ന് അറിയാനാ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-30284739143250918092012-02-28T09:42:06.206+05:302012-02-28T09:42:06.206+05:30ധനേഷെ,
അടുത്ത കാണ്ഢം അടുത്തു തന്നെയെത്തിയില്ലെങ്കി...ധനേഷെ,
അടുത്ത കാണ്ഢം അടുത്തു തന്നെയെത്തിയില്ലെങ്കില് നീ ഒന്നു വിളിച്ചു അന്വേഷിക്കണേ എന്റെ കാര്യം?

ചെലെ,
പത്തിരി തിന്നാന്‍ ഇനി എപ്പോള്‍ വേണേലും വരാം. ഇപ്പോള്‍ എക്സ്പെര്ട്ടായിട്ടുണ്ട് :)

ഡെന്നി, ഷുക്കൂര്‍, സുരേഷ്,
വന്നതിനും പ്രോത്സാഹനങ്ങള്‍ക്കും വളരെ സന്തോഷം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-40924816802544133352012-02-27T19:55:24.492+05:302012-02-27T19:55:24.492+05:30ഇടയ്ക്കിടയ്ക്ക് ഇങ്ങനത്തെ ഓരോന്ന് പോന്നോട്ടെ.ഇടയ്ക്കിടയ്ക്ക് ഇങ്ങനത്തെ ഓരോന്ന് പോന്നോട്ടെ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-77784978899138925872012-02-26T12:57:18.160+05:302012-02-26T12:57:18.160+05:30nice story. The way of telling is excellent.congra...nice story. The way of telling is excellent.congratsഡെന്നിhttps://www.blogger.com/profile/02264131970711789837noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-13583894686670850932012-02-25T16:28:17.066+05:302012-02-25T16:28:17.066+05:30പത്തിരീല് തുടങ്ങി പുട്ടിലെത്തി നിന്നോ പരീക്ഷണം
അ...പത്തിരീല് തുടങ്ങി പുട്ടിലെത്തി നിന്നോ പരീക്ഷണം

അപ്പോള്‍ പത്തിരിതിന്നാന് അത് വഴി എന്നിറങ്ങണംചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-27851904308886727782012-02-25T13:03:54.034+05:302012-02-25T13:03:54.034+05:30:)
ഹിഹി...
കാണ്ഡം കാണ്ഡമായിട്ട് ഇനീ വരാനുണ്ടല്ലോ ...:)
ഹിഹി...
കാണ്ഡം കാണ്ഡമായിട്ട് ഇനീ വരാനുണ്ടല്ലോ അല്ലേ?

(ഈ എഴുത്തുകാരന്റെ കാര്യത്തില്‍ സേവനാഴികൊണ്ടുതന്നെ ഒരു തീരുമാനം ഉണ്ടായേക്കുമോ എന്നാണ് എന്റെ പേടി)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-67902889473043438842012-02-25T09:25:52.464+05:302012-02-25T09:25:52.464+05:30Khandangal raandum moonnum kadannethatte...!!
Man...Khandangal raandum moonnum kadannethatte...!!

Manohaaram, Ashaamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-37201382472976833052012-02-24T19:23:28.577+05:302012-02-24T19:23:28.577+05:30സംഭവിക്കുന്ന കുഴപ്പങ്ങളുടെ കാരണങ്ങള്‍ തേടുമ്പോള്‍ ...സംഭവിക്കുന്ന കുഴപ്പങ്ങളുടെ കാരണങ്ങള്‍ തേടുമ്പോള്‍ മാത്രമാണ് ചെറുപ്പത്തിലെ വാശികള്‍ വരുത്തിവെക്കുന്ന വിന വലുതാണെന്ന് മനസ്സിലാകുന്നത്.
എന്നിട്ട് എന്തായി? ഊണ് റെഡി ആയോ? കറി എന്താ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-48278470374541625372012-02-24T16:40:09.514+05:302012-02-24T16:40:09.514+05:30ഒടുവില്‍ കൊഴക്കട്ട കൊണ്ട് അഡ്ജസ്റ്റ് ചെയ്തു :)ഒടുവില്‍ കൊഴക്കട്ട കൊണ്ട് അഡ്ജസ്റ്റ് ചെയ്തു :)Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-52104997947049692872012-02-24T16:21:28.311+05:302012-02-24T16:21:28.311+05:30അവസാനം വല്ലതും കഴിയ്ക്കാന്‍ പറ്റിയോ രണ്ടു പേര്‍ക്ക...അവസാനം വല്ലതും കഴിയ്ക്കാന്‍ പറ്റിയോ രണ്ടു പേര്‍ക്കും? അതു പറയ്!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-56030085564148122392012-02-24T14:19:27.795+05:302012-02-24T14:19:27.795+05:30രണ്ടാം ഘട്ടം പോരട്ടെ...രണ്ടാം ഘട്ടം പോരട്ടെ...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-59460474572009068782012-02-24T08:59:35.587+05:302012-02-24T08:59:35.587+05:30കണ്ണൂരാന്‍,
ഇതെഴുതിയിട്ടു ഇത്തിരിക്കാലമായി. ബ്ലോഗ...കണ്ണൂരാന്‍,

ഇതെഴുതിയിട്ടു ഇത്തിരിക്കാലമായി. ബ്ലോഗിലിടാനുള്ള ഒരു ഗുമ്മില്ലെന്നു തോന്നി മാറ്റി വെച്ചിരുന്നതാ. ഇടക്കു പ്ലസ്സിലൊന്നു പോസ്റ്റി. പിന്നെ, മറ്റു സുഹൃത്തുക്കളുടെ അഭിപ്രായവും നിങ്ങളുടെ ഭീഷണിയും പരിഗണിച്ചു ഈ ബ്ലോഗിനെ പൊടി തട്ടിയെടുക്കാനായി ഇവിടേക്ക്.

ഇപ്പോള്‍ വന്നതിനും, മുമ്പ് ഭീഷണിപ്പെടുത്തിയനും നന്ദി

(ങേ.... ഭീഷണിപ്പെടുത്തിയതിനു നന്ദിയോ :))

സങ്കല്‍പ്പങ്ങള്‍,
എത്ര നിരുപദ്രവകാരിയാണെങ്കിലും പാറ്റകള്‍ ഒരു പ്രശ്നമാണ്. അതിനു തന്നെയറിയില്ല, അതെങ്ങോട്ടാ പരക്കുകയെന്നു :)Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-46420164584556504792012-02-24T08:51:42.245+05:302012-02-24T08:51:42.245+05:30സിദ്ധീക്ക,
ഇപ്പോള്‍, മൂന്നാലു കൊല്ലമായപ്പോഴേക്കും ...സിദ്ധീക്ക,
ഇപ്പോള്‍, മൂന്നാലു കൊല്ലമായപ്പോഴേക്കും അവള് എക്സ്പര്ട്ടായി.ഇതു പഠനവുമൊക്കെയായി നടക്കുന്ന ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും അവസ്ഥയാണ്. ആദ്യമായി ഒറ്റക്കു അടുക്കള മാനേജ് ചെയ്യേണ്ടി വരുമ്പോഴാണ് ആകെ കുളമാകുന്നതു.

ആണ്‍കുട്ടികള്‍ പഠനമോ ജോലിയോ ആയി നാടു വിട്ടാല്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്നതിനേക്കാള്‍ ഇഷ്ടപ്പെടുക, ഏതെങ്കിലും വീടെടുത്തു താമസിക്കാനാണ്. അതിനാല്‍ ജീവിച്ചു പോകാനുള്ളതു ഉണ്ടാക്കാന്‍ പഠിക്കും. പെണ്‍കുട്ടികള്‍ക്ക് ഒറ്റക്കു അടുക്കള നടത്തിക്കൊണ്ട് പോകേണ്ടി വരുന്നതു മിക്കപ്പോഴും വിവാഹ ശേഷമാണ്. അപ്പോഴാണ് എങ്ങനെയാണ് തുടങ്ങുക എന്ന ചോദ്യം ഉദിക്കുന്നതു.

നന്ദി...Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-58367426807106586842012-02-24T07:24:01.196+05:302012-02-24T07:24:01.196+05:30അല്ലെങ്കിലും ഈ പാറ്റകളിങ്ങനാന്നെ എന്നാചെയ്യാനാ ......അല്ലെങ്കിലും ഈ പാറ്റകളിങ്ങനാന്നെ എന്നാചെയ്യാനാ ....
ആശംസകൾസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-4099571047430764362012-02-24T01:57:18.169+05:302012-02-24T01:57:18.169+05:30ഹഹഹഹഹാ!
പോസ്റ്റ് ഇട്ടില്ലേല്‍ കൊല്ലുമെന്ന് ഭീഷണിപ...ഹഹഹഹഹാ!
പോസ്റ്റ് ഇട്ടില്ലേല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പോസ്റ്റ് റെഡി.
എന്നിട്ടും അറിയിച്ചില്ലല്ലോ പഥികാ!
(ഇനി ശ്രീമതിയുടെ കയ്യീന്ന് കിട്ടാതെ നോക്കിക്കോ മച്ചാ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-84749296165818307602012-02-23T23:46:32.453+05:302012-02-23T23:46:32.453+05:30രണ്ടാം ഘണ്ഡം എന്നുവരും ? ഒടുക്കത്തെ ഒരു പാറ്റ മൂലം...രണ്ടാം ഘണ്ഡം എന്നുവരും ? ഒടുക്കത്തെ ഒരു പാറ്റ മൂലം ബ്രേക്ക് ഫാസ്റ്റ് കൊളമായി അല്ലെ ഭായ്? ഈ ചുക്കും ചുണ്ണാമ്പും തിരിച്ചരിയാത്തവരെ ഈ പണി ഏല്‍പ്പിക്കാതെ എന്നെപ്പോലെ സ്വയം ചെയ്യാന്‍ നോക്കെന്നേ..
കമ്മന്റ് വാമഭാഗം വായിക്കാതെ നോക്കണേ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.com