tag:blogger.com,1999:blog-5811141024459657371.post8658118042320249886..comments2023-06-21T16:35:32.629+05:30Comments on വികൃതി: കൊഴുഞ്ഞു പോയ മയില്‍പ്പീലിIrshadhttp://www.blogger.com/profile/03455761332918183959noreply@blogger.comBlogger27125tag:blogger.com,1999:blog-5811141024459657371.post-2384607030420463372011-07-06T23:58:18.556+05:302011-07-06T23:58:18.556+05:30മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി...ആത്മാര്‍ത്ഥ സുഹൃത്...മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി...ആത്മാര്‍ത്ഥ സുഹൃത്തുകള്‍ക്കു പകരം വയ്ക്കാന്‍ ഒന്നിനുമാവില്ല ..എത്ര വര്‍ഷം കഴിഞ്ഞാലും ഏത് പൊസിഷനില്‍ ആയിരുന്നാലും സൌഹൃദങ്ങള്‍ ഒരു അനുഗ്രഹം തന്നെ ആണ്..ഒന്നാശ്വസിപ്പിക്കാന്‍ ,സന്തോഷങ്ങളില്‍,ധുക്കങ്ങളില് എല്ലാം..അപ്പോള്‍ അവരുടെ വിയോഗം നമ്മളെ എത്ര മാത്രം വേദനിപ്പികും ...ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-12955351313356569632011-06-07T19:46:54.992+05:302011-06-07T19:46:54.992+05:30കൊഴിഞ്ഞു പോയ മയില്‍പ്പീലി ഈ പ്രാവശ്യത്തെ “എഴുത്തു ഓ...കൊഴിഞ്ഞു പോയ മയില്‍പ്പീലി ഈ പ്രാവശ്യത്തെ “എഴുത്തു ഓണ്‍ലൈന്‍“ മാഗസിനില്‍
http://malayalamezhuth.blogspot.com/2011/06/ezhuth.htmlIrshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-13273995805887013512011-06-07T14:54:21.349+05:302011-06-07T14:54:21.349+05:30ബാല്ല്യകാല സുഹൃത്തിന്റെ നീറുന്ന ഓർമ്മ വളരെ നന്നായ്...ബാല്ല്യകാല സുഹൃത്തിന്റെ നീറുന്ന ഓർമ്മ വളരെ നന്നായ് പങ്കുവെച്ചു..എല്ലാ നന്മയും നേരുന്നു.ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-39949014506659808552011-06-07T13:50:28.378+05:302011-06-07T13:50:28.378+05:30പിടഞ്ഞുവീണ മയിൽ പീലി പിന്നെ നിശ്ശബ്ദമായി മനസ്സിൽ ക...പിടഞ്ഞുവീണ മയിൽ പീലി പിന്നെ നിശ്ശബ്ദമായി മനസ്സിൽ കയറിയിരുന്നു. ....

അകാലത്തിൽ വിനഷ്ടമായിപ്പോകുന്ന ആത്മബന്ധങ്ങൾ മനസ്സിൽ ഒരു വിങ്ങലായി, ചോര കിനിയുന്ന മുറിപ്പാടായി അവശേഷിക്കുന്നു.

പഥികന്റെ തൂലിക അത്തരം ഒരു മുറിപ്പാടിനെ വ്യക്തമായി കാണിച്ചുതന്നു.pallikkarayilhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-38820191950696730532011-06-07T10:04:02.688+05:302011-06-07T10:04:02.688+05:30>>> എന്റെ ബുക്കില്‍ നിന്നും ഒരു പേപ്പര്‍ ...>>> എന്റെ ബുക്കില്‍ നിന്നും ഒരു പേപ്പര്‍ മയില്‍ പിടഞ്ഞു പിടഞ്ഞു താഴേക്കു വീണു.<<<

മ്മ്....
നല്ല എഴുത്ത്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-60013481670288413912011-06-06T17:03:04.057+05:302011-06-06T17:03:04.057+05:30Dalamarmaram, the man to walk with, ലീല എം ചന്ദ്രന...Dalamarmaram, the man to walk with, ലീല എം ചന്ദ്രന്, വീ കെ, Echmukutty, Manoraj, മുരളിച്ചേട്ടന്, തൂവലാൻ, റ്റോംസ്, മാണിക്യം, MyDreams, ചന്ദ്രകാന്തം...

അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ വളരെ സന്തോഷം. നന്ദി

പാവപ്പെട്ടവന്,
യു.കെ.ജി കഴിഞ്ഞപ്പോള്‍ കൂട്ടുകാരന് ഹംഷാദ് സ്കൂള്‍ മാറിയതു കൊണ്ട്, വാശി പിടിച്ചു സ്കൂള്‍ മാറിയതാണ് ഞാന്‍. വേര്പിരിയലുകള് ഏതു പ്രായത്തിലും ദു:ഖമാണ് :)Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-600205420687521462011-06-06T12:36:12.499+05:302011-06-06T12:36:12.499+05:30മുറിവ്...മുറിവ്...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-24440417995160506742011-06-05T19:21:08.762+05:302011-06-05T19:21:08.762+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-81112830934470825142011-06-05T17:23:46.143+05:302011-06-05T17:23:46.143+05:30നന്നായി എഴുത്ത്.നന്നായി എഴുത്ത്.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-22658795516908303942011-06-05T05:20:30.153+05:302011-06-05T05:20:30.153+05:30പ്രൈമറി സ്കൂളിലേയ്ക്ക് ഉള്ള പോക്കും അവിടെ നിന്ന് ന...പ്രൈമറി സ്കൂളിലേയ്ക്ക് ഉള്ള പോക്കും അവിടെ നിന്ന് നാലാം ക്ലാസ്സ് പാസ്സാവുമ്പോള്‍ "വല്യആളായി"എന്നുള്ള തോന്നലും പിന്നെ ഒരു ക്ലാസ്സില്‍ നിന്ന് ജയിച്ചു പോവുമ്പോഴും ഉണ്ടാവുന്നില്ല. പഠിത്തത്തിന്റെ തുടക്കത്തിലെ അദ്ധ്യാപകരും കൊച്ചുകൂട്ടുകാരും കാലം കഴിയും തോറും കൂടുതല്‍ തെളിഞ്ഞു വരും മനസ്സില്‍ - ഓര്‍മ്മകളില്‍.....
"കൊഴുഞ്ഞു പോയ മയില്‍പ്പീലി"എന്ന പോസ്റ്റിലും ഈ അനുഭവം തന്നെ.പേപ്പറുകള്‍ കൊണ്ടും ഓലക്കാല് കൊണ്ടും വിവിധ രൂപങ്ങള്‍ മെനയുന്ന സദറുദ്ദീനെ മറക്കാനാവാത്ത വിധം വായനക്കാരുടെ മനസ്സിലും എത്തിച്ചു. നല്ല എഴുത്ത്.പഥികന് നന്മകള് നേരുന്നു...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-82035081093190864712011-06-05T05:02:04.990+05:302011-06-05T05:02:04.990+05:30നന്നായി പറഞ്ഞു..നല്ല പോസ്റ്റ്..ആശംസകള്‍ ..നന്നായി പറഞ്ഞു..നല്ല പോസ്റ്റ്..ആശംസകള്‍ ..Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-68511764507550190382011-06-04T16:27:28.410+05:302011-06-04T16:27:28.410+05:30നല്ല പോസ്റ്റ്..ക്ലൈമാക്സിലെ കൈയ്യടക്കം അഭിനന്ദനമർഹ...നല്ല പോസ്റ്റ്..ക്ലൈമാക്സിലെ കൈയ്യടക്കം അഭിനന്ദനമർഹിക്കുന്നുണ്ട്….തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-13055653481790772542011-06-04T00:43:15.407+05:302011-06-04T00:43:15.407+05:3020 വർഷം മുമ്പുള്ള ഓർമ്മയിലെ മുറിപ്പാടുകൾ തന്മയത്വമ...20 വർഷം മുമ്പുള്ള ഓർമ്മയിലെ മുറിപ്പാടുകൾ തന്മയത്വമായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-61659070848432964652011-06-03T20:00:59.526+05:302011-06-03T20:00:59.526+05:30എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം സ്കൂള്‍ ...എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം സ്കൂള്‍ കഥകള്‍ മാത്രം. ആ മയിലിന്റെ രൂപം കണ്ടപ്പോള്‍ സഡാക്കോ സസാക്കിയുടെ സ്നേഹപ്രാവിനെ ഓര്‍ത്തുപോയി. പോസ്റ്റ് നന്നായിരിക്കുന്നു. നല്ല ഫീല്‍ ഉണ്ട്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-59020189081643310142011-06-03T19:23:26.119+05:302011-06-03T19:23:26.119+05:30സങ്കടപ്പെടുത്തുന്ന എഴുത്ത്.സങ്കടപ്പെടുത്തുന്ന എഴുത്ത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-15357669257597056892011-06-03T16:53:34.366+05:302011-06-03T16:53:34.366+05:30നാലാം ക്ലാസിൽ നിന്നുപിരിയുമ്പോളും ഇത്രക്കും ദുഖമുണ...നാലാം ക്ലാസിൽ നിന്നുപിരിയുമ്പോളും ഇത്രക്കും ദുഖമുണ്ടാകുമോ മാഷേ..?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-62249814106333358042011-06-03T16:50:43.592+05:302011-06-03T16:50:43.592+05:30ചെറുപ്പത്തിലെ ഓർക്കാപ്പുറത്തുള്ള ചില സംഭവങ്ങൾ മറ്റ...ചെറുപ്പത്തിലെ ഓർക്കാപ്പുറത്തുള്ള ചില സംഭവങ്ങൾ മറ്റെല്ലാം മറന്നാലും പിന്നെയും പിന്നെയും പൊന്തിവരും... ഇന്നും മറന്നിട്ടില്ലാത്ത സംഭവങ്ങൾ ഞാനും കൂടെ കൊണ്ട് നടക്കാറുണ്ട്, ചില സ്വകാര്യ ദുഃഖങ്ങളായി...

നന്നായി പറഞ്ഞിരിക്കുന്നു..
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-67782822332729518192011-06-03T16:23:47.681+05:302011-06-03T16:23:47.681+05:30നന്നായി പറഞ്ഞു.
മനസ്സില്‍ തട്ടും വിധം
അഭിനന്ദനങ്ങ...നന്നായി പറഞ്ഞു.
മനസ്സില്‍ തട്ടും വിധം

അഭിനന്ദനങ്ങള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-78570513467947910362011-06-03T15:35:08.623+05:302011-06-03T15:35:08.623+05:30ഓ ..വിഷമം തോന്നി
മനസ്സില്‍ വല്ലാതെ കൊണ്ടുഓ ..വിഷമം തോന്നി
മനസ്സില്‍ വല്ലാതെ കൊണ്ടുthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-72665515014762615092011-06-03T14:07:59.247+05:302011-06-03T14:07:59.247+05:30kolllamkolllamAnish Sathyanhttps://www.blogger.com/profile/10079829822715757643noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-1073264641689162412011-06-03T12:42:08.988+05:302011-06-03T12:42:08.988+05:30ശാലിനി,
സത്യത്തില്‍ മയിലിനെ ഉണ്ടാക്കുന്നത് എങ്ങനെ...ശാലിനി,
സത്യത്തില്‍ മയിലിനെ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് എനിക്കു ഇപ്പോഴുമറിയില്ല. അതന്നു മറന്നു പോയിയെന്നതാണു സത്യം. മയിലിനെക്കാണുമ്പോഴും വിവിധ രൂപങ്ങള്‍ പേപ്പറുകള്കൊണ്ടും ഓലക്കാല് കൊണ്ടും കുട്ടികള്‍ക്കുവേണ്ടി ഉണ്ടാക്കുമ്പോഴൊക്കെ ഞാന്‍ സദറിനെയോര്ക്കും.

കുറച്ചു പേപ്പര്‍ - പ്ലാസ്റ്റിക് വിഭവങ്ങള്‍ ഉണ്ടാക്കുന്നതു തീര്‍ച്ചയായും ഞാന്‍ പോസ്റ്റാക്കുന്നുണ്ട്.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-45235838002876385912011-06-03T12:37:13.037+05:302011-06-03T12:37:13.037+05:30വര്‍ഷങ്ങള്‍ മങ്ങലേല്‍പ്പിക്കാത്ത ചില മുറിവുകളും നഷ...വര്‍ഷങ്ങള്‍ മങ്ങലേല്‍പ്പിക്കാത്ത ചില മുറിവുകളും നഷ്ടങ്ങളുമുണ്ട്. ഇതു ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു ഓര്‍മയാണ്. ഒരുപക്ഷേ, ഓര്മകളിലുള്ള ആദ്യ മുറിപ്പാട്.

ചെല, കൂട്ടുകെട്ടുകളാണ് എന്നിലുള്ള കഴിവുകളെ എന്നും വളര്ത്തിയിട്ടുള്ളതു. ഏതിലും കൂടെക്കൂടാനുള്ള മനസ്സുമാത്രമേ എനിക്കു കൈമുതലായുണ്ടായിരുന്നുള്ളൂ...

സോണി, ബിഗു, ഇലഞ്ഞിപ്പൂക്കള്‍,
വായിച്ചിട്ടു പറഞ്ഞ നല്ലവാക്കുകള്‍ക്കു നന്ദി.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-34627236264818096322011-06-03T12:32:35.263+05:302011-06-03T12:32:35.263+05:30മനസ്സില്‍ തട്ടി... പിന്നെ ആ മയിലിനെ ഉണ്ടാക്കുന്നത്...മനസ്സില്‍ തട്ടി... പിന്നെ ആ മയിലിനെ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് ഒരു പോസ്റ്റ് ഇട്ടാല്‍ വളരെ നന്നായിരുന്നു.. ഒറിഗാമി എനിക്ക് വളരെ ഇഷ്ടമാണ്..Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-72235412077464939982011-06-03T11:35:16.355+05:302011-06-03T11:35:16.355+05:30മനസ്സില്‍ തട്ടിയ എഴുത്ത്.. ആശംസകള്‍..മനസ്സില്‍ തട്ടിയ എഴുത്ത്.. ആശംസകള്‍..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5811141024459657371.post-91124976636087447252011-06-03T10:41:14.830+05:302011-06-03T10:41:14.830+05:30ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്. നന്നായിരിക്കുന...ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്. നന്നായിരിക്കുന്നു.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.com